കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

(click the images to enlarge with light box)
*ഫോട്ടോ കൂടുതല്‍ തെളിഞ്ഞു കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക. ചിത്രം അതെ വിന്‍ഡോയില്‍ തന്നെ പുതിയൊരു ബോക്സായി വരും.
*ഒരു പോസ്റ്റിലെ അടുത്ത ചിത്രത്തിലേക്ക് പോവാന്‍ keyboardലെ side arrow key ഉപയോഗിക്കാം.
*close ചെയ്യാനായി ചിത്രത്തിന് വെളിയില്‍ എവിടെയെങ്കിലും ക്ലിക്ക് ചെയ്താല്‍ മതിയാവും.

18 July, 2011

Nature Plays
a struggle for existence...!!!
18/03/2011SURVIVAL OF THE FITTEST..!!!

when the monsoon cherished..
18/07/2011

4 comments:

 1. കൊള്ളാം.. ശക്തനു മാത്രമേ നില നില്‍ക്കാന്‍ അവകാശമൂള്ളൂ..
  ആശംസകള്‍..

  ReplyDelete
 2. ഇത് നക്ഷത്രമുല്ലയല്ലേ?

  ReplyDelete
 3. @ - സോണി - ആവൊ.. പേരൊന്നും അറിയൂലാ ചേച്ചി.... നക്ഷത്ര മുല്ല എന്ന് മുന്‍പാരോ പറഞ്ഞിരുന്നു ഞാനിതിന്റെ വേറെ ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ടപ്പോ... ഒരു സുഹൃത്ത് ഇതിന്റെ പേര് "ആകാശഗംഗ" എന്നാണെന്ന് പറഞ്ഞു... കേട്ടപ്പോ എനിക്കും കൗതുകം തോന്നി ആ പേരില്‍ .. ഒരു കാവ്യഭംഗിയില്ലേ ആ പേരില്‍ .. :)

  ReplyDelete
 4. മുറ്റത്ത് നന്നായി സൂര്യപ്രകാശം ലഭിക്കുന്ന ഭാഗത്ത് വലിയ കണ്ണികളുള്ള നൈലോണ്‍ വല കെട്ടി പടര്‍ന്നു കയറാന്‍ സൗകര്യം ഒരുക്കിയാല്‍ മനോഹരമായ പൂങ്കുലകള്‍ ധാരാളം ഒരുക്കി ഏറെ നാള്‍ പരിലസിക്കും ഈ നക്ഷത്ര വള്ളി

  ReplyDelete